പുലിറ്റ്‌സര്‍ പുരസ്കാരം ഇന്ത്യന്‍ വംശജനായ വിജയ് ശേഷാദ്രിയ്ക്ക്

കവിതാ വിഭാഗത്തില്‍ പുലിറ്റ്‌സര്‍ പുരസ്കാരം ഇന്ത്യന്‍ വംശജനായ വിജയ് ശേഷാദ്രിയ്ക്ക്.3 സെക്ഷന്‍സ് എന്ന കവിതാ സമാഹാരത്തിനാണ് പുലിറ്റ്സര്‍ പുരസ്കാരം ലഭിച്ചത്.