മല്യ കടത്തില്‍; ഐപിഎല്‍ കളിക്കാര്‍ക്ക് കൊടുക്കാന്‍ പണമില്ല

കടബാധ്യതയില്‍ കൂപ്പുകുത്തിയ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ്മല്യയുടെ സ്വന്തം ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സിലെ അംഗങ്ങള്‍ വെറുംകൈയോടെ പോകേണ്ടിവരുമെന്നു സൂചന.