ഇന്ത്യയിൽ കൂടുതൽ ആക്രമണങ്ങൾ എങ്ങനെ നടത്താമെന്നു ജയ്ഷെ മുഹമ്മദ് ചിന്തിക്കുകയായിരുന്നു; ആ ചിന്തയും കൂടെ അവരെയും ഞങ്ങൾ ഇല്ലാതാക്കി: ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി

അമേരിക്ക അബോട്ടാബാദില്‍ ബിന്‍ലാദനെതിരെ സൈനീക നടപടി സ്വീകരിച്ചതു പോലുള്ള നീക്കം ഇന്ത്യ നടത്തിയേക്കുമെന്ന ഭീതിയും അസറിനെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതിന് പിന്നിലുണ്ടെന്നാണ്