വിജയ് ചിത്രം “ബിഗില്‍”: ട്രെയ്‌ലര്‍ ഒക്ടോബര്‍ 12ന് റിലീസ് ചെയ്യും

മെര്‍സലിനു ശേഷം ആറ്റ്‌ലിയുടെ സംവിധാനത്തിലെത്തുന്ന പുതിയ ചിത്രമാണ് 'ബിഗില്‍'. ഒക്ടോബര്‍ 12ന് ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്യും.