ഇന്ത്യക്കു നന്ദിയുമായി വിഘ്‌നേശ്വരന്‍

മുന്‍ എല്‍ടിടിഇ മേഖലയില്‍ 25 വര്‍ഷത്തിനുശേഷം തെരഞ്ഞെടുപ്പു നടത്തുന്നതില്‍ ഇന്ത്യ സുപ്രധാന പങ്കുവഹിച്ചതായി ശ്രീലങ്കയിലെ വടക്കന്‍ പ്രവിശ്യയുടെ പുതിയ മുഖ്യമന്ത്രി