‘ജനസേവനമായിരുന്നു വീരപ്പന്റെ ആഗ്രഹം, താന്‍ ബിജെപിയില്‍ ചേര്‍ന്നത് രാജ്യത്തെ സേവിക്കാന്‍: വീരപ്പന്റെ മകള്‍ വിദ്യാറാണി

ചെന്നൈ: കാട്ടുകള്ളനായിരുന്ന വീരപ്പന്റെ മകൾ വിദ്യാറാണി ബിജെപിയിൽ ചേർന്നു. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നടന്ന അംഗത്വ വിതരണ പരിപാടിയിൽ ബിജെപി ദേശീയ