ചിലത് സംഭവിക്കാനിരിക്കുന്നു, ഉടന്‍ വരും,കാത്തിരിക്കുക; സ്വന്തം വീഡിയോ വ്ലോഗുമായി രഞ്ജിനി ഹരിദാസ്

പക്ഷെ വ്‌ളോഗിലൂടെ പരാമര്‍ശിക്കാനിരിക്കുന്ന വിഷയങ്ങളെക്കുറിച്ച് രഞ്ജിനി കൃത്യമായൊന്നും പറഞ്ഞിട്ടില്ല.