അനുമതിയില്ലാതെ വീഡിയോകള്‍ നിര്‍മ്മിക്കരുത്; പോലീസിന് നിയന്ത്രണവുമായി ഡിജിപി

ഇതേവരെ പോലീസ് മീഡിയാ സെന്ററിന്റെ കീഴില്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ മുന്നൂറിലധികം വീഡിയോകള്‍ പുറത്തിറക്കിയിരുന്നു.