തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രതി പിടിയിൽ

കൃത്യത്തിന് ശേഷം ഇയാൾ സമീപത്തെ പണി തീരാത്ത വീടിന്റെ രണ്ടാമത്തെ നിലയിൽ ഒളിച്ചു കഴിയുകയായിരുന്നു .