നഴ്സറി കുട്ടികളേ, നിങ്ങളെയും അങ്ങനെ വീട്ടിലിരുത്താൻ സർക്കാരിന് ഉദ്ദേശ്യമില്ല: കുട്ടികൾക്കായി `കിളിക്കൊഞ്ചൽ´ വരുന്നു

കോ​വി​ഡ് സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തു മൂ​ന്നു മു​ത​ൽ ആ​റു വ​യ​സു​വ​രെ പ്രാ​യ​ത്തി​ലു​ള്ള 13,68,553 കു​ട്ടി​ക​ൾ വീ​ടു​ക​ളി​ൽ മാ​ത്ര​മാ​യി ഒ​തു​ങ്ങി

ട്രയൽ വിജയകരം, മികച്ച പ്രതികരണം: വിക്ടേഴ്സ് വഴി സംസ്ഥാനത്തെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തിങ്കളാഴ്ച ആരംഭിക്കും

ക്ലാസ്സുകള്‍ മുന്‍നിശ്ചയിച്ച സമയക്രമത്തിലാകും നടക്കുകയെന്നും ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്കായി കൂടുതല്‍ ഇംഗ്ലീഷ് വാക്കുകള്‍ ഉള്‍പ്പെടുത്തുമെന്നും അധികൃതര്‍ പറഞ്ഞു...

ഓൺലെെൻ ക്ലാസെടുക്കുന്ന അധ്യാപകർ താരങ്ങളായി: വിക്ടേഴ്സിൽ ക്ലാസെടുക്കുവാൻ തിരക്ക്

മികച്ച രീതിയില്‍ ക്ലാസ്സെടുക്കുന്ന അധ്യാപകര്‍ തത്പരരായി മുന്നോട്ടു വന്ന സാഹചര്യത്തില്‍ അവരെ കൂടി പരിഗണിക്കുന്നതിനാണ് ക്ലാസ്സ് ചലഞ്ച് ആരംഭിച്ചിരിക്കുന്നത്...

ഓൺലെെൻ ക്ലാസുകൾ നിർത്തിവയ്ക്കുവാൻ കഴിയില്ല: ഗിരിജയുടെ ഹർജി ഹെെക്കോടതി തള്ളി

കോവിഡ് മഹാമാരിയുടെ കാലത്ത് വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോവുന്നതിന് നടപടികള്‍ ഉണ്ടായേ തീരൂവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി...