രമേശ് ചെന്നിത്തലയ്‌ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

സ്പീക്കര്‍ രാഷ്ട്രീയം കളിക്കുന്നുവെന്നും മുഖ്യമന്ത്രി പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പാവയായി മാറിയിരിക്കുകയാണ് സ്പീക്കര്‍ എന്നും ചെന്നിത്തല പറഞ്ഞിരുന്നു.