സുഹൃത്തിന്റെ വീട്ടില്‍ വഴുതിവീണ് എസ് ജാനകിക്ക് പരിക്ക്; ഹിപ്പ് സര്‍ജറി കഴിഞ്ഞു

വീഴ്ചയിൽ ഇടുപ്പെല്ലില്‍ പരിക്കേറ്റ ജാനകിയമ്മയെ വേദന അസഹ്യമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.