ആര്യ കൊലക്കേസ് പ്രതി കുറ്റക്കാരന്‍ , ശിക്ഷ വ്യാഴാഴ്ച

തിരുവനന്തപുരം : കോളിളക്കം സൃഷ്ടിച്ച ആര്യ കൊലക്കേസില്‍ പ്രതി വീരണകാവ് സ്വദേശി രാജേഷ് കുറ്റക്കാരന്‍. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ്