കേടായ വാഹനത്തിന്റെ ടയര്‍ നന്നാക്കി കൊടുക്കാമെന്ന് വാഗ്ദാനം; 26 വയസുള്ള വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തി കത്തിച്ചു

ഈ സമയം അപരിചിതരായ നിരവധിയാളുകളും ട്രക്കുകളും നിര്‍ത്തിയിട്ട സ്ഥലമാണെന്നും തനിക്ക് ഭയമാകുന്നുവെന്നും പ്രിയങ്ക ഫോണിലൂടെ പറഞ്ഞിരുന്നു.