ദാദാ സാഹബ് ഫാല്‍ക്കെ പുരസ്‌കാരം പ്രാണിന് സമ്മാനിച്ചു

വില്ലന്‍ വേഷങ്ങളിലൂടെ ഇന്ത്യന്‍ സിനിമയുടെ നിത്യവസന്തത്തിന്റെ ഭാഗമായി മാറിയ പ്രമുഖ നടന്‍ പ്രാണ്‍ കിഷന്‍ സികന്തിന് ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള ആദരമായി