കാതങ്ങള്‍ക്കപ്പുറത്ത് പോളണ്ടില്‍ നിന്നും തന്റെ ഉയര്‍ച്ചയ്ക്ക് കാരണക്കാരിയായ മലയാളി സ്ത്രീയെ തേടി ഒരു സംവിധായിക

ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്രായേലില്‍ വച്ച് കണ്ടുമുട്ടിയ ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘത്തോടൊപ്പമുണ്ടായിരുന്ന ഒരു സ്ത്രീയെ തേടി പോളണ്ടില്‍ നിന്നും