അറബിക്കടൽ തിളയ്ക്കുന്നു: ചുഴലിക്കാറ്റിനും മിന്നൽ പ്രളയത്തിനും സാധ്യതയെന്നു മുന്നറിയിപ്പ്

കേരളത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം പ്രളയത്തിനു കാരണമായ അതിതീവ്ര മഴയ്ക്കും കടലിലെ താപവ്യതിയാനം കാരണമായെന്നും വേണു ജി. നായര്‍ പറഞ്ഞു...