വെൺമണി നീലകണ്ഠൻ്റെ `കുറുമ്പ്´; അർധരാത്രിയിൽ ചങ്ങല പൊട്ടിച്ച് റോഡിലിറങ്ങിയ ആന തകർത്തത് വീടുകളും നിരവധി വാഹനങ്ങളും

വെൺമണി നീലകണ്ഠൻ (48) എന്ന ആനയാണ് കല്ലേലി മുതൽ കോന്നിവരെ രാത്രിയിൽ ഇറങ്ങിനടന്നത് അക്രമം നടത്തിയത്...