മികച്ച നടൻ, മികച്ച നടി, മികച്ച സിനിമ ഈ അവർഡുകളിലെല്ലാം `വെഞ്ഞാറമൂടും´ ഉണ്ട്

മികച്ച നടനുള്ള സംസ്ഥാന അവാർഡിനൊപ്പം മികച്ച നടി, മികച്ച ചിത്രം എന്നിവയ്ക്കുള്ള അവാർഡുകളിലും വെഞ്ഞാറമൂട് ഭാഗമായിരിക്കുകയാണ്...

വെഞ്ഞാറമൂട് കൊലക്കേസ് പ്രതി മദപുരം ഉണ്ണി കോൺഗ്രസുകാരനല്ലെന്ന വാദം പൊളിയുന്നു: പ്രതിയെ കോൺഗ്രസ് വാർഡ് പ്രസിഡൻ്റായി തെരഞ്ഞെടുക്കുന്ന ഫോട്ടോ പുറത്ത്

സംഭവത്തിൻ്റെ ഗൂഢാലോചനയിലടക്കം ഉണ്ണിക്ക് പങ്കുണ്ട് എന്നാണ് പൊലീസ് പറയുന്നത്...

കൊലപാ‍തകത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരായ സജീവും അൻസറും; 6 പേർ പിടിയിൽ

തിരുവനന്തപുരം: വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരായ അൻസറും സജീവുമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട്

വെഞ്ഞാറമൂടില്‍ വീട്ടമ്മയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ നിലയില്‍; ഭര്‍ത്താവ് ഒളിവില്‍

വെഞ്ഞാറമൂടില്‍ സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ നിലയില്‍.വാലിക്കുന്ന് കോളനിയില്‍ സിനിയെന്ന വീട്ടമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് സമീപത്തെ കക്കൂസ് കുഴിയിലാണ്

ഇസ്ലാം മത വിശ്വാസികൾക്ക് ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ നിസ്കരിക്കുവാനുള്ള സ്ഥിരമിടം; പൊങ്കാലക്കലങ്ങൾ നിരത്താൻ സൗകര്യമൊരുക്കി നൽകുന്ന മുസ്ലീം പള്ളി: രാജ്യത്തെവിടെയും കാണാത്ത മതസൗഹാർദ്ദത്തിൻ്റെ കാഴ്ചയാണ് വേങ്കമലയിൽ

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്, മരുതുംമൂട്ടിലുള്ള വേങ്കമല ഭഗവതി ക്ഷേത്രമാണ് വർഗ്ഗീയതയേയും തൊട്ടുകൂടായ്മയേയുമൊക്കെ അകലെ നിർത്തി കേരളത്തിനും, എന്തിന്

റോഡരികില്‍ അപകടാവസ്ഥയില്‍ നിന്ന ഒരു മരം മുറിച്ചു മാറ്റിയതിനു പകരം നൂറു വൃക്ഷത്തൈകള്‍ നട്ടു വെഞ്ഞാറമൂട് പൊലീസ്; പരിപാലനവും സംരക്ഷണവും തങ്ങളുടെ കടമയാക്കി ഏറ്റെടുത്ത് ഒരു പൊലീസ് മാതൃക

ഒരു മരം മിറച്ചു മാറ്റിയതിനു പകരം നൂറു മരം വച്ചുപിടിപ്പിച്ച് തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് പൊലീസിന്റെ അനുകരണീയ മാതൃക. മരം

വൈകിയെത്തിയതിന്റെ പേരില്‍ മര്‍ദ്ദനമേറ്റ് കര്‍ണ്ണപടം തകര്‍ന്ന അസീസിന്റെ അനുഭവം ഒറ്റപ്പെട്ടതല്ല; ദേശീയ അവാര്‍ഡ് ജേതാവ് സുരാജ് വെഞ്ഞാറമൂടിനുമുണ്ട് കണ്ണീരിന്റെ നനവുള്ള ചില പഴയ ഓര്‍മ്മകള്‍

പരിപാടി അവതരിപ്പിക്കാന്‍ വൈകിയെത്തിയതിന്റെ പേരില്‍ മിമിക്രി താരം അസീസ് നെടുമങ്ങാടിനെ സംഘാടകര്‍ തല്ലിച്ചതച്ചതച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു.ക്രൂരമായ മര്‍ദ്ദനത്തെതുടര്‍ന്നു ചെവിയുടെ

വെഞ്ഞാറമൂട് ടൗണില്‍ എത്തുന്ന കാന്‍സര്‍- ഡയാലിസിസ് രോഗികളെ തികച്ചും സൗജന്യമായി ആശുപത്രിയിലെത്തിക്കുന്ന ഒട്ടോറീക്ഷ തൊഴിലാളികളുടെ സ്‌നേഹയാത്ര തുടങ്ങിയിട്ട് 100 ദിവസം പൂര്‍ത്തിയായി

വെഞ്ഞാറമൂടുകാര്‍ ഓട്ടോ ഓടിക്കുന്നത് ഉപജീവനത്തിനു മാത്രമല്ല, സഹജീവികള്‍ക്ക് സ്‌നേഹം നല്‍കാനും കൂടിയാണ്. അതിനു തെളിവാണ് കഴിഞ്ഞ നൂറു നാളുകളായി നിര്‍ദ്ധനരായ