ഹഖ് മുഹമ്മദിൻ്റെയും, മിഥിലാജിൻ്റെയും നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം : പോസ്റ്റ്‌മോർട്ടം നിഗമനം

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ ഹഖ് മുഹമ്മദിന്റെയും, മിഥിലാജിന്റെയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്തെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മുഖത്തും തലയിലും ശരീരത്തിന്റെ