കോപ്പ അമേരിക്ക: വെനസ്വേലക്കെതിരെ ബ്രസീൽ സ്വന്തമാക്കിയത് ഉജ്ജ്വല വിജയം

കളിയുടെ ആദ്യ പകുതിയിൽ ധാരാളം മുന്നേറ്റങ്ങൾ നെയ്മറിന്റെ നേതൃത്വത്തിൽ നടന്നെങ്കിലും പ്രതീക്ഷിച്ചപോലെ ഗോളുകൾ പിറന്നില്ല.