വിശക്കുന്നവര്‍ക്ക് മുന്നില്‍ ആഹാരമായും തണുപ്പിലുറങ്ങുന്നവരുടെ മുന്നില്‍ വസ്ത്രമായും പ്രത്യക്ഷപ്പെടുന്നതാണ് ദൈവമെങ്കില്‍ ‘വേങ്ങൂര്‍ യുത്തി’നെ നമുക്ക് ആ പേരിലും വിളിക്കാം

അവര്‍ അങ്ങനെയാണ്. ഓരോ വിശേഷ ദിനങ്ങളിലും നിറം മങ്ങിയ ജീവിതത്തില്‍ ആഘോഷങ്ങളൊന്നുമില്ലാതെ, ബാധ്യതായായി തുടങ്ങിയ ജീവിതം തള്ളിനീക്കുന്ന തെരുവിന്റെ മക്കള്‍ക്ക്