വെനിസ്വേലയില്‍ മഡുറോയുടെ കോലം കത്തിച്ചു

വെനിസ്വേലയിൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയ യുവജനങ്ങൾ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ കോലം കത്തിച്ചു. മുഖംമൂടി ധരിച്ചാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന: വെനസ്വേലയില്‍ മൂന്നു ജനറല്‍മാര്‍ അറസ്റ്റില്‍

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് വെനസ്വേലയന്‍ വ്യോമസേനയിലെ മൂന്നു ജനറല്‍മാരെ അറസ്റ്റു ചെയ്തതായി പ്രസിഡന്റ് നിക്കോളാസ് മഡുറോ അറിയിച്ചു.

ഗയാനന്‍ അതിര്‍ത്തിയില്‍ നിന്ന് യുഎസ് കപ്പല്‍ വെനിസ്വലന്‍ നാവികസേന പിടിച്ചെടുത്തു

ഗയാനയുടെ സമുദ്രാതിര്‍ത്തി ലംഘിച്ചെത്തിയ വെനിസ്വലന്‍ നാവികസേന യുഎസ് കപ്പല്‍ പിടിച്ചെടുത്തതായി ഗയാനന്‍ സര്‍ക്കാര്‍. ഗയാനന്‍ സമുദ്രാതിര്‍ത്തി പ്രദേശമായ എസ്സെക്വിബോയിലാണ് സംഭവം.

ഷാവേസ് മണ്‍മറയില്ല

വെനസ്വലന്‍ വിപ്ലവ നക്ഷത്രം ഹ്യൂഗോ ഷാവേസിന്റെ ഭൗതികദേഹം മണ്ണോടു ചേരില്ല. മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കും. പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളായ