വെനസ്വേല പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി

വെനസ്വേലയില്‍ പ്രക്ഷോഭകരും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു പേര്‍ കൂടി മരിച്ചതോടെ വെനസ്വേലന്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തില്‍ ഒരു മാസത്തിനിടെ മരിച്ചവരുടെ എണ്ണം