വെള്ളായണി ക്ഷേത്രത്തിലെ വെടിപ്പുരയ്ക്കു തീപിടിച്ച് അഞ്ചു പേര്‍ക്കു പൊള്ളലേറ്റു

വെള്ളായണി ദേവീക്ഷേത്രത്തിലെ വെടിപ്പുരയ്ക്കു തീപിടിച്ച് അഞ്ചു പേര്‍ക്കു പൊള്ളലേറ്റു. ഇന്നലെ രാവിലെ എട്ടരയോടുകൂടിയായിരുന്നു സംഭവം. ക്ഷേത്രവളപ്പിനോടു ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന താത്കാലിക