ഈഴവരുടെ രക്തംകുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി;പ്രസിഡന്റ് താനാണെന്നും സുഭാഷ് വാസു

വെള്ളാപ്പള്ളി നടേശനും തുഷാര്‍വെള്ളാപ്പള്ളിക്കും എതിരെ രൂക്ഷവിമര്‍ശനവുമായി ബിഡിജെഎസ് സംസ്ഥാനജനറല്‍ സെക്രട്ടറി സുഭാഷ് വാസു.

ശബരിമലയില്‍ കടിച്ചുകീറാന്‍ നിന്നവരെ പൗരത്വഭേദഗതിയില്‍ ഒരുമിച്ച് നിര്‍ത്തി പിണറായി;പ്രശംസയുമായി വെള്ളാപ്പള്ളി

പൗരത്വഭേദഗതിക്ക് എതിരെ പ്രക്ഷോഭത്തിനായി സര്‍വ്വകക്ഷിയോഗം സംഘടിപ്പിച്ച മുഖ്യമന്ത്രി പിണറായിവിജയന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയുടെ പ്രശംസ.

തുഷാറിനെതിരേ സരിത പറഞ്ഞത് വേണുഗോപാലിനു വേണ്ടി: വെള്ളാപ്പള്ളി

മകനും എസ്.എന്‍.ഡി.പി യോഗം വൈസ് ചെയര്‍മാനുമായ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ സരിത നായര്‍ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നില്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലാണെന്നു

എസ്.എന്‍.ഡി.പിക്ക് ശരിദൂരമെന്ന് വെള്ളാപ്പള്ളി: സമുദായത്തോട് കൂറുള്ളവരെ ജയിപ്പിക്കാന്‍ ആഹ്വാനം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളവപ്പള്ളി നടേശന്‍ പ്രമേയത്തിലൂടെ പ്രഖ്യാപിച്ചു. ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്ക്

ഉപമുഖ്യമന്ത്രിപദവിയ്ക്ക് എല്ലാവരും അര്‍ഹര്‍: വെള്ളാപ്പള്ളി

ഉപമുഖ്യമന്ത്രിപദവിയ്ക്ക് യുഡിഎഫിലെ എല്ലാവരും അര്‍ഹരാണെന്ന് വെള്ളാപ്പള്ളി നടേശന്‍. റാന്നി എസ്എന്‍ഡിപി യൂണിയന്‍ സംഘടിപ്പിച്ച സ്‌കോളര്‍ഷിപ്പു വിതരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു

വെള്ളാപ്പള്ളി സമുദായത്തെ ഒറ്റുകൊടുത്തെന്ന് ധര്‍മ്മവേദി

സ്വാര്‍ഥ ലാഭങ്ങളുടെ വെള്ളിത്തുട്ടുകള്‍ക്കു വേണ്ടി സമുദായത്തെ ഒറ്റുകൊടുത്ത ആധുനിക യൂദാസാണു വെള്ളാപ്പള്ളി നടേശനെന്നു ശ്രീനാരായണ ധര്‍മവേദി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. സമുദായത്തിന്റെ

സര്‍ക്കാരിനെതിരേ വെള്ളാപ്പള്ളി; കേരളത്തില്‍ ബിനാമി ഭരണം

ഉമ്മന്‍ ചാണ്്ടി സര്‍ക്കാരിനെതിരേ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍എസ്എസിനേയും എസ്എന്‍ഡിപിയേയും തമ്മിലടിപ്പിച്ച് ഭരണത്തില്‍ തുടരാനാണ് ഉമ്മന്‍ ചാണ്ടി

അനധികൃത സ്വത്ത്: വെള്ളാപ്പള്ളി നടേശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ വിജിലന്‍സ്

അധികാര രാഷ്ട്രീയത്തിലെത്താന്‍ മത്സരിച്ച ചെന്നിത്തല മന്ത്രിയാകണമെന്ന് വെള്ളാപ്പള്ളി

കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരുന്ന് അധികാരത്തിലെത്താന്‍ വേണ്ടി മത്സരിച്ച രമേശ് ചെന്നിത്തല മന്ത്രിസഭയിലെത്തണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

സുധീരനെതിരേ വെള്ളാപ്പള്ളി

മറ്റാരേക്കാളും താനാണ് വലുതെന്ന് സങ്കല്‍പ്പിച്ച് സ്വയം വീര്‍ക്കുന്ന തൊണ്ണന്‍ മാക്രിയാണ് സുധീരനെന്ന് വെള്ളാപ്പള്ളി നടേശന്‍. പറച്ചിലില്‍ ജയിക്കുകയും പ്രവര്‍ത്തനത്തില്‍ പരാജയപ്പെട്ട്

Page 1 of 21 2