മോഡി ശിവഗിരിയിലെത്തുന്നതില്‍ പ്രശ്‌നമില്ല : വെളളാപ്പള്ളി

ബിജെപി നേതാവും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി ശിവഗിരിയില്‍ വരുന്നതില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.