മച്ചിപ്പശുവിനെ തൊഴുത്ത് മാറിക്കെട്ടിയാല്‍ പ്രസവിക്കുമോ; പ്രതിപക്ഷനേതാവിനെ മാറ്റുന്നതില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍

രണ്ടാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് കുറ്റമറ്റതും ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ടുള്ളതുമായിരുന്നെന്ന് എന്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി

വെള്ളാപ്പള്ളിയെ പ്രോസിക്യുട്ട് ചെയ്യണം: അഴിമതി കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

ഇന്നലെ വൈകിട്ടാണ് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരിക്ക് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്...

ഇന്ന് മഹേശനെ പൊക്കി പറയുന്ന ആളാണ് മഹേശനെ നശിപ്പിച്ചത്: മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വെള്ളാപ്പള്ളി

യോഗനാദത്തിന്റെ എഡിറ്റോറിയൽ വരെ മഹേശനുമായി ചർച്ച ചെയ്‌താണ് എഴുതുന്നതെന്നും അദേഹം പറഞ്ഞു....

`രാജ്യസ്നേഹി´യായ സെൻകുമാറിനെ പറയാൻ താങ്കളാരാണ്?: വി മുരളീധരനെതിരെ ബിജെപിക്കുള്ളിൽ പടയൊരുക്കം

കടുത്ത വർഗ്ഗീയ പരാമർശങ്ങളും മുസ്ലീം വിരുദ്ധതയും പുറത്തുവിട്ട് ബിജെപിയിൽ നിറഞ്ഞു നിൽക്കുന്ന ടിപി സെൻകുമാറിൻ്റെ പ്രസ്താവനകൾ ബിജെപിക്കുതന്നെ തലവേദനയായി തുടരുകയായിരുന്നു...

ഈഴവരെ ഉപയോഗിച്ചശേഷം കരിമ്പിൻ ചണ്ടിപോലെ വലിച്ചെറിയുമെന്ന് അറിയാമായിരുന്നതിനാലാണ് ശബരിമല സമരത്തിന് ചാടിപുറപ്പെടാതിരുന്നത്: വെള്ളാപ്പള്ളി നടേശൻ

ഈഴവർ വികാരജീവികളായതിനാലാണ് ശബരിമല സമരത്തിന് പിന്തുണ നൽകാൻ ആവശ്യപ്പെടാത്തതെന്നും അദ്ദേഹം പറഞ്ഞു...

വെള്ളാപ്പള്ളി വീണ്ടും നിലപാട് മാറ്റി; യോ​ഗം ഭാ​ര​വാ​ഹി​ക​ള്‍ മ​ത്സ​രി​ക്ക​രു​തെ​ന്ന​ത് വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യം

മു​ന്‍​പ് യോ​ഗം ഭാ​ര​വാ​ഹി​ക​ള്‍ മ​ല്‍​സ​രി​ച്ച​പ്പോ​ള്‍ ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു. അ​തു​കൊ​ണ്ടാ​ണ് ഭാ​ര​വാ​ഹി​ക​ള്‍ മ​ത്സ​രി​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞ​ത്....

തുഷാര്‍ മല്‍സരിക്കുന്നതിനോട് താന്‍ എതിരല്ല; നിലപാട് മാറ്റി വെള്ളാപ്പള്ളി നടേശൻ

എസ് എന്‍ഡിപി ഭാരവാഹിത്വം രാജിവെക്കേണ്ടി വരുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. എസ്എന്‍ഡിപിക്ക് ഒരു പാര്‍ട്ടിയോടും പ്രത്യേക സ്‌നേഹമോ വിദ്വേഷമോ ഇല്ല....

എല്‍ഡിഎഫ് തോറ്റാല്‍ മൊട്ടയടിക്കാം എന്ന് പറഞ്ഞത് തലയില്‍ മുടിയില്ലാത്തതതുകൊണ്ടാണെന്ന് വെള്ളാപ്പള്ളി

തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചാല്‍ തോല്‍ക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു...

Page 1 of 41 2 3 4