കേരളത്തിൽ ബി.ജെ.പിക്ക് വോട്ട് കൂടിയത് സി.പി.ഐ(എം)​നുള്ള താക്കീത് : വെള്ളാപ്പള്ളി നടേശൻ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പിക്ക് വോട്ട് കൂടിയത് സി.പി.ഐ(എം)​നുള്ള താക്കീതാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ .