വെള്ളാപ്പള്ളി നടേശന്‍ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് തെളിവില്ലെന്ന് വിജിലന്‍സ്

വെള്ളാപ്പള്ളി നടേശന്‍ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് തെളിവില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് ആരോപണത്തിലെ അന്വേഷണം അവസാനിപ്പിച്ചെന്നും എറണാകുളത്തെ വിജിലന്‍സ്