വെള്ളാപ്പള്ളി നടേശന്റെ ‘തല മൊട്ടയടിക്കല്‍’ പ്രവചനം തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്തു: എഎം ആരിഫ്

വെള്ളാപ്പള്ളി ഇത്തരത്തില്‍ അവകാശപ്പെടുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ആരിഫ് പറഞ്ഞു.

ആലപ്പുഴയില്‍ ആരിഫിനെ ജയിപ്പിക്കണമെന്ന് ഈഴവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു: വെള്ളാപ്പള്ളി നടേശന്‍

തെരഞ്ഞെടുപ്പിൽ ആലപ്പുഴയില്‍ മത്സരിച്ച ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ആരിഫിനെ ജയിപ്പിച്ചത് ചേര്‍ത്തലയിലെ ഈഴവര്‍.