പാലായിൽ കെ എം മാണിയുടെ പേരില്‍ യുഡിഎഫിന് വോട്ട് കിട്ടില്ല: വെള്ളാപ്പള്ളി നടേശൻ

മുന്‍ തെരഞ്ഞെടുപ്പുകളില്‍ പാലായിലെ കരുത്തനായ മാണിയുടെ ഭൂരിപക്ഷം കുറച്ച് മിടുക്കനെന്നു തെളിയിച്ച ആളാണ് മാണി സി കാപ്പനെന്ന് വെള്ളാപ്പള്ളി നടേശന്‍