വേലായുധം; വീണ്ടും അതിഥി ദേവോ ഭവഃ

പരുത്തിവീരനിലൂടെ തുടങ്ങി തമിഴ്‌നാടാകെ വീശിയടിച്ച് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ കാറ്റ് തമിഴിലെ സൂപ്പര്‍താരങ്ങളെ തെല്ലും ബാധിച്ചിട്ടില്ലഎന്നുറപ്പാണ്. അതിനുള്ള തെളിവാണ് വിജയ്