വീക്ഷണം പത്രം ഇപ്പോഴും അച്ചടിക്കുന്നുണ്ടോ? വീക്ഷണത്തിലെ മുഖപ്രസംഗത്തിന് മറുപടിയുമായി പിള്ള

കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മുഖപ്രസംഗത്തിന് മറുപടിയുമായി കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള രംഗത്ത്. വീക്ഷണം അച്ചടിക്കുന്നുണ്‌ടോ എന്നും മറ്റ്