വാഹനനികുതി പിഴ കൂടാതെ അടയ്ക്കാനുള്ള സമയം ഏപ്രില്‍ 25 വരെ നീട്ടി

വാഹനനികുതി പിഴ കൂടാതെ അടയ്ക്കാനുള്ള സമയം ഏപ്രില്‍ 25 വരെ നീട്ടിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.ഏപ്രില്‍ മാസം ഒട്ടേറെ അവധിദിവസങ്ങള്‍