സവാളക്കും ഉള്ളിയും ഇതുവരെ കണ്ണുനനയിച്ചു; ഇപ്പോള്‍ കൈ കൂടി പൊള്ളിക്കുന്ന അവസ്ഥയാണ്; പച്ചക്കറി വില കുതിച്ചുയരുന്നു

സവാളക്കും ഉള്ളിയും ഇതുവരെ കണ്ണുനനയിച്ചു; ഇപ്പോള്‍ കൈ കൂടി പൊള്ളിക്കുന്ന അവസ്ഥയാണ്; പച്ചക്കറി വില കുതിച്ചുയരുന്നു

മഴ കനത്തു; കഴിഞ്ഞ ഒരുമാസത്തിനിടെ ഇരട്ടിയോളമായി പച്ചക്കറി വില

മുൻപ് പത്തുരൂപക്ക് കിട്ടിയിരുന്ന തക്കാളിയുടെ വില 30 രൂപയിലെത്തി. അതേപോലെ 85 രൂപയുണ്ടായിരുന്ന ഇഞ്ചിക്ക് ഇപ്പോൾ 190 രൂപ കൊടുക്കണം.