മലയാളികൾ ബീഫ് കഴിക്കരുത്, സസ്യാഹാരം ശീലമാക്കണം: ജയറാം രമേഷ്

ഇന്ത്യയിലെ പൂര്‍വ്വീകര്‍ മാംസാഹാരികളാണെന്ന് പറഞ്ഞ അദ്ദേഹം സസ്യാഹാരത്തിലേക്കുള്ള ഇന്ത്യക്കാരുടെ ചുവടുമാറ്റം ജൈന, ബുദ്ധ മത സ്വാധീനം കൊണ്ടാകാമെന്നും ചൂണ്ടിക്കാട്ടി....