വീരഭദ്രസിംഗിനെ ചോദ്യം ചെയ്‌തേക്കുമെന്നു സിബിഐ

അഴിമതി ആരോപണ വിധേയനായ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിംഗിനെ സിബിഐ ചോദ്യംചെയ്‌തേക്കും. ഇതിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നു സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. സിംഗിനെതിരായ