സിലിണ്ടര്‍ എണ്ണം കൂട്ടുന്നത് ഈയാഴ്ച പരിഗണിക്കുമെന്ന് വീരപ്പ മൊയ്‌ലി

സബ്‌സിഡി പാചകവാതക സിലണ്ടറുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം കാബിനറ്റ് ഈയാഴ്ച പരിഗണിക്കുമെന്നു പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി. പാചകത്തിനു ഒമ്പതു സിലിണ്ടറുകള്‍