വീണ്ടും വിവാദം; വീണ എസ് നായരുടെ വോട്ട് അഭ്യർത്ഥനാ നോട്ടീസ് വാഴത്തോട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

പേരൂർക്കട വാർഡിൽ വിതരണം ചെയ്യാൻ നൽകിയ നോട്ടീസുകളാണ് ഉപേക്ഷിച്ചത് എന്നാണ് നിലവിലെ വിലയിരുത്തൽ.

വട്ടിയൂര്‍ക്കാവ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ നായരുടെ ഉപയോഗിക്കാത്ത പോസ്റ്ററുകള്‍ ആക്രിക്കടയില്‍

നന്ദന്‍കോട്ട് പ്രവര്‍ത്തിക്കുന്ന മണികണ്ഠന്‍ വേസ്റ്റ് പേപ്പര്‍ സ്റ്റോറിലാണ് പോസ്റ്റർ എത്തിയത്.