“ഒരു വിക്കറ്റ് വീണു, അടുത്തത് എന്നാണാവോ?”; കോടിയേരി സെക്രട്ടറി സ്ഥാനമൊഴിഞ്ഞതിനെ പരിഹസിച്ച് വിഡി സതീശൻ

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ രാജിയെക്കുറിച്ചാണ് വിഡി സതീശൻ ഇതിലൂടെ പരോക്ഷമായി പരാമർശിച്ചിരിക്കുന്നത്.

കേരള നിയമസഭയിലെ ചൂടേറിയ സംവാദം , ഷേക്സ്പിയറിന്‍റെ മാർക്ക് ആന്റണി മുതൽ യോദ്ധയിലെ അപ്പുകുട്ടൻ വരെ

ഞാനും മുതല മാച്ചാനും കൂടി ചേർന്ന് ഒരു കടുവയെ പിടിച്ചു എന്ന് പറയുന്ന ആൾ ആണ് തിരുവഞ്ചൂർ രാധാകൃഷ്ണനെന്നും

അപകീർത്തിപ്പെടുത്തൽ; യുവതിയുടെ പരാതിയിൽ വിഡി സതീശന്‍ എംഎല്‍എക്കെതിരെ കേസെടുത്ത് വനിതാ കമ്മീഷന്‍

പരാതി ലഭിച്ചതിനെ തുടര്‍ന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്.

സോണിയയും യെച്ചൂരിയും രാജയും ഒരുമിച്ചാണ് രാഷ്ട്രപതിയെ കാണാന്‍ പോയത്; മുല്ലപ്പള്ളിക്കെതിരെ വിഡി സതീശന്‍

രാജ്യത്തെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ താല്‍ക്കാലിക ലാഭനഷ്ടം കണക്കാക്കിയുള്ള തീരുമാനമാകരുത് എടുക്കേണ്ടത്.