45 വയസില്‍ താഴെയുളളവര്‍ക്കുള്ള വാക്‌സിൻ നയത്തിൽ വീണ്ടും മാറ്റവുമായി കേന്ദ്രം

വാക്‌സിന്‍ പാഴാക്കുന്നത് ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നടപടി എന്നാണ് വിശദീകരണം.