വി.എസിന്റെ വിശ്വസ്തര്‍ക്കെതിരെ നടപടിയില്ല

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍െറ പേഴ്സണല്‍ സ്റ്റാഫുകള്‍ക്കെതിരായ നടപടി അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് മാറ്റിവെച്ചതായി റിപ്പോര്‍ട്ട്. പോളിറ്റ്ബ്യൂറോ യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും