‘വഴുതന’ ഷോര്‍ട്ട് ഫിലിമിലേക്ക് തന്നെ ആകര്‍ഷിച്ചതെന്തെന്ന്‍ വെളിപ്പെടുത്തി രചന നാരായണന്‍കുട്ടി

വഴുതനയെപറ്റി സംസാരിക്കുന്നതിനായി മോഹന്‍ലാലും എന്നെ വിളിച്ചിരുന്നു. ടിനിച്ചേട്ടനാണ്മോഹൻലാലിന് ഇത് കാണിച്ച്‌ കൊടുത്തത്.

ഒരേസമയം പ്രശംസയും വിമര്‍ശനവുമായി രചന നാരായണൻ കുട്ടി നായികയായ ‘വഴുതന’ ഹ്രസ്വ ചിത്രം വൈറൽ

ഒരു വീട്ടിൽ ഭർത്താവില്ലാതെ ഒറ്റയ്‍ക്ക് താമസിക്കുന്ന സ്‍ത്രീയുടെ പ്രവര്‍ത്തികള്‍ ഒളിഞ്ഞുനോക്കുന്ന കഥാപാത്രമായി തട്ടിമുട്ടിംഫെയിം ജയകുമാറും അഭിനയിക്കുന്നു.