`വായു´ ചുഴലിക്കാറ്റ് നാളെ പുലർച്ചേ ഗുജറാത്ത് തൊടും: കേരളത്തിലും ശക്തമായ മഴയ്ക്കു സാധ്യത

കേ​ര​ളം വാ​യു ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ​ഞ്ചാ​ര പ​ഥ​ത്തി​ൽ ഇ​ല്ല. എ​ന്നാ​ൽ, ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ്ര​ഭാ​വ​ത്താ​ൽ ചി​ല ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെന്നു