എരുമേലി വാവര് പളളിയില്‍ പ്രവേശിക്കാന്‍ ഹിന്ദു മക്കള്‍ കക്ഷിയിലെ 20 സ്ത്രീകള്‍ എത്തിയതായി റിപ്പോർട്ടുകൾ; വർഗ്ഗീയ കലാപത്തിന് സംഘപരിവാർ കോപ്പുകൂട്ടുന്നതായി ആരോപണം

ശബരിമലയില്‍ രണ്ടു യുവതികള്‍ പ്രവേശിച്ചതിൻ്റെ പകരമായാണ് തീവ്രഹിന്ദുത്വം സംഘടനകൾ വാവരുപള്ളി ലക്ഷ്യംവെക്കുന്നത്...