പൗരത്വ ഭേദഗതിക്കെതിരെ ഉറച്ചു നിൽക്കും: നിലപാട് അയ്യപ്പ-വാവര്‍ വിശ്വാസ അടിസ്ഥാനത്തിൽ

അയ്യപ്പ ധര്‍മസേനയുടെ അധ്യക്ഷനായ രാഹുല്‍ ഈശ്വറിനെ പൗരത്വ നിയമത്തിനെതിരെ മലപ്പുറത്ത് നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സസ്പെന്‍ഡ് ചെയ്തത്...