ആളുകളുടെ അഭ്യര്‍ത്ഥനയെ മാനിക്കുന്നു; പാമ്പ്‌ പിടിത്തം നിര്‍ത്തില്ലെന്ന് വാവ സുരേഷ്

തനിക്കെതിരെ നടക്കുന്ന ആസൂത്രിതമായ സൈബർ ആക്രമണത്തിൽ മനംമടുത്താണ് പാമ്പുപിടുത്തം നിര്‍ത്താന്‍ തീരുമാനിച്ചതായി വാവ സുരേഷ് കഴിഞ്ഞ ദിവസം അറിയിച്ചത്.

വിമർശകർ അറിയാൻ- പാമ്പു സ്നേഹിയാണ്, മനുഷ്യസ്നേഹിയും; അതിലുപരി ഞാനൊരു പച്ച മനുഷ്യനുമാണ്: വാവ സുരേഷുമായുള്ള വിശദമായ അഭിമുഖം

തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ വാവസുരേഷ് ഇ-വാർത്തയോട് മനസു തുറക്കുകയാണ്...

ഞാൻ പിടിച്ച പാമ്പുകളിൽ എത്രയെണ്ണം ചത്തെന്നുള്ളത് വിമർശകർ പറയണം; സ്വയം പ്രസിദ്ധിക്കുവേണ്ടി തന്നെ കരുവാക്കരുതെന്നു വാവ സുരേഷ്

അവാർഡുകൾക്കോ പദവികൾക്കോ വേണ്ടി ഈ സേവനം ചെയ്യുന്ന ഒരു വ്യക്തിയല്ല താനെന്നും, അങ്ങനെ കരുതുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ

പാമ്പുകളോട് കാണിക്കുന്നത് ക്രൂരത, പാമ്പുപിടുത്തത്തിൻ്റെ പേരിൽ ചെയ്യുന്നത് അസംബന്ധം: വാവ സുരേഷിനെതിരെ ഡോ. നെൽസൺ ജോസഫ്

വാവ സുരേഷിനെയും അദ്ദേഹത്തെ പദ്മ പുരസ്‌കാരത്തിനു ശുപാര്‍ശ ചെയ്ത ശശി തരൂര്‍ എംപിയെയും വിമര്‍ശിച്ച് ഫേസ്ബുക്കിൽ കുറിപ്പുമായി ഡോ. നെൽസൺ

വാവ സുരേഷിനെ പദ്മ പുരസ്‌കാരത്തിനായി താന്‍ നാമനിര്‍ദേശം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തി ശശിതരൂർ; തള്ളിയത് കേന്ദ്രസർക്കാർ

വാവ സുരേഷ് സ്വന്തം ജീവന്‍ പോലും തൃണവത്ഗണിച്ചാണ് പലപ്പോഴും പാമ്പുകളെ പിടിക്കുന്നതെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ പറഞ്ഞു...

കാട്ടുതീയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ രാജവെമ്പാലയ്ക്ക് രക്ഷകനായി വാവ സുരേഷ്

കാട്ടുതീയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ രാജവെമ്പാലയ്ക്ക് രക്ഷകനായി വാവ സുരേഷ് എത്തി. കുളത്തൂപ്പുഴ അഞ്ചല്‍ വനമേഖലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കാട്ടുതീയില്‍പ്പെട്ട

യാത്രചെയ്യവേ അനാവശ്യമായി വാവസുരേഷിന് പെറ്റിയടിച്ച പോലീസുകാര്‍ക്ക് അന്വേഷണവിധേയമായി സസ്‌പെന്‍ഷന്‍; വാവസുരേഷിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം സ്ഥലംമാറ്റത്തിലൊതുക്കി

യാത്രചെയ്യവേ ഡ്രൈവര്‍ ഫോണില്‍ സംസാരിച്ചെന്നാരോപിച്ച് വാവസുരേഷിന്റെ വാഹനത്തിന് പെറ്റിയടിച്ച പോലീസുകാരെ സ്ഥലം മാറ്റി. അന്വേഷണ വിടേയമായി പോലീസുകാരെ സസ്‌പെന്റ് ചെയ്യാനുള്ള

പാമ്പുപിടുത്തത്തിനിടെ മൂര്‍ഖന്റെ കടിയേറ്റ് ഗുരുരുതരാവസ്ഥയിലായിരുന്ന പാമ്പുകളുടെ തോഴന്‍ വാവസുരേഷ് സുഖം പ്രാപിക്കുന്നു

പാമ്പുപിടുത്തത്തിനിടയില്‍ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായ പാമ്പുകളുടെ തോഴന്‍ വാവസുരേഷ് സുഖം പ്രാപിക്കുന്നു. കഴിഞ്ഞ ദിവസം ശെവകുന്നേരത്തോടെ കടിയേറ്റ് തിരുവനന്തപുരം

തിരുവനന്തപുരം നെയ്യാര്‍ഡാമിലെ എട്ടോളം ആദിവാസി ഊരുകളിലെ 300ഓളം കുട്ടികള്‍ക്ക് പഠനോപകരണങ്ങളും കുടകളുമായി പാമ്പുകളുടെ തോഴന്‍ വാവസുരേഷ് എത്തി

പാമ്പുകളുടെ തോഴന്‍ വാവസുരേഷും സംഘവും കഴിഞ്ഞ ദിവസം കാടുകയറി, കയ്യില്‍ പാമ്പുകളില്ലാതെ. വിദ്യാഭ്യാസ വര്‍ഷത്തിന്റെ ആരംഭത്തില്‍ ക്ലബ്ബുകളും മറ്റ് സന്നദ്ധ

അപകീര്‍ത്തികരമായ വാക്കുകള്‍ മുറിവേല്‍പ്പിച്ചതിനെ തുടര്‍ന്ന് പാമ്പു പിടുത്തം മതിയാക്കുന്നുവെന്ന് പ്രഖ്യാപിച്ച് ഒടുവില്‍ ജനലക്ഷങ്ങളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് തീരുമാനം ഉപപേക്ഷിച്ച് വാവസുരേഷ് രാജകീയമായി മടങ്ങി വന്നു; തെന്മലയില്‍ ജനങ്ങളെ ഭയപ്പെടുത്തിയ രണ്ട് രാജവെമ്പാലകളെ പിടികൂടിക്കൊണ്ട്

അപകീര്‍ത്തികരമായ വാക്കുകള്‍ മുറിവേല്‍പ്പിച്ചതിനെ തുടര്‍ന്ന് പാമ്പു പിടുത്തം മതിയാക്കുന്നുവെന്ന് പ്രഖ്യാപിച്ച് ഒടുവില്‍ ജനലക്ഷങ്ങളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് തീരുമാനം ഉപപേക്ഷിച്ച് വാവസുരേഷ്

Page 2 of 3 1 2 3