മന്ത്രി കടകംപള്ളി സുരേന്ദ്രൻ കുളിമുറി സാഹിത്യകാരന്‍മാരെപ്പോലെ അധപതിച്ചു പോയോ എന്ന് പരിശോധിക്കണം: കുമ്മനം

ഇതോടൊപ്പം തന്നെ, ഒരു കള്ളവാറ്റുകാരന്‍റേയും മാസപ്പടി ഡയറിയിൽ തന്‍റെ പേരില്ല എന്നും കുമ്മനം പറഞ്ഞു.

വികെ പ്രശാന്തിനെ വട്ടിയൂർക്കാവിലേക്ക് സ്ഥാനാര്‍ത്ഥിയായി വിട്ടത് കഴക്കൂട്ടത്തെ ശല്യമൊഴിവാക്കാൻ: കുമ്മനം രാജശേഖരൻ

താൻ ഒരിക്കലും വട്ടിയൂര്‍ക്കാവില്‍ നിന്നും പിന്‍തിരിഞ്ഞു പോകില്ല. ഇനിയും മണ്ഡലത്തില്‍ സജീവമായി തന്നെ ഉണ്ടാകുമെന്നും കുമ്മനം

വട്ടിയൂർക്കാവിൽ കുമ്മനമല്ല; സുരേഷിനായി ത്യാഗം സഹിച്ചും പ്രവർത്തിക്കുമെന്ന് കുമ്മനം

മഞ്ചേശ്വരത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങിയ രവീശ തന്ത്രി കുണ്ടാർ തന്നെയാകും സ്ഥാനാർത്ഥി.

കെ മുരളീധരനെ അനുനയിപ്പിച്ച് നേതൃത്വം; വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍കുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

ഇപ്പോൾ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായ അദ്ദേഹത്തോട് സ്ഥാനം രാജിവയ്ക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.