തിരുവനന്തപുരത്തുണ്ടായ പരാജയം അംഗീകരിക്കുന്നു; വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ പലിശ സഹിതം തിരിച്ചടിക്കും: ബിജെപി

തെരഞ്ഞെടുപ്പില്‍ കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായില്ലെങ്കിലും ബിജെപിയുടെ അടിത്തറ ശക്തിപ്പെട്ടെന്നും സുരേഷ് അവകാശപ്പെട്ടു.